Wednesday, July 29, 2009
Waves...
Largely touted as the first music video in Kannada Language, 'Ocean Of Dreams' promulgates how dreams are chased and won. This depicts how the life of the cobbler (a young boy) can undergo a change which is in oblivion with education shining its rays, not only on the protagonist but the whole group represented by him: the children engaged in labour. This music video was done in three languages, Kannada, Malayalam, and Hindi of which the Kannada version got wide acceptance. The music is treated in a different way as it employs melody, an unusual attempt to convey such a theme. “Art should conceive something to the society. This is what we have tried to tell through this music video,” said Ajay Rahul, the director. The sections that are marginalized and oppressed should be brought to the main stream of society. This becomes evident, as all the children are given the key to open the door of the education. Though clad in music this piece stands apart in giving the society a message to bring in a change that can transform the whole system.
Tuesday, July 28, 2009
Tuesday, July 21, 2009
ഇന്ത്യന്‍ സിനിമ
ആദ്യ ചലച്ചിത്രം - പുന്ടാലിക്
ആദ്യ ശബ്ദ ചിത്രം - ആലം ആര
ആദ്യ ത്രീ ഡി ചിത്രം - മി ടിയര്‍ കുട്ടിച്ചാത്തന്‍
ആദ്യ സിനെമാസ്കോപ് ചിത്രം - കാഗസ് കാ ഫൂല്‍
ആദ്യ ശബ്ദ ചിത്രം - ആലം ആര
ആദ്യ ത്രീ ഡി ചിത്രം - മി ടിയര്‍ കുട്ടിച്ചാത്തന്‍
ആദ്യ സിനെമാസ്കോപ് ചിത്രം - കാഗസ് കാ ഫൂല്‍
ആദ്യ 70 എം എം ചിത്രം - എറൌണ്ട് ദ വേള്‍ഡ്
ആദ്യ തദ്ദേശീയ 70 എം എം ചിത്രം - ഷോലെ
ആദ്യ തദ്ദേശീയ ഇന്ത്യന്‍ ചിത്രം - രാജാ ഹരിശ്ചന്ദ്ര
ആദ്യ കളര്‍ ചിത്രം - ബില്‍വാമംഗള്‍
ആദ്യ തദ്ദേശീയ കളര്‍ ചിത്രം - കിസാന്‍ കന്യ
ആദ്യ തദ്ദേശീയ ഇന്ത്യന്‍ ചിത്രം - രാജാ ഹരിശ്ചന്ദ്ര
ആദ്യ കളര്‍ ചിത്രം - ബില്‍വാമംഗള്‍
ആദ്യ തദ്ദേശീയ കളര്‍ ചിത്രം - കിസാന്‍ കന്യ
Monday, July 20, 2009
Fun with Alphabet
- Which letter loves flowers? - B
- Which letter is full of water? - C
- Which letter wears specs? - I
- Which letter is the duty of the eyes? - C
- Which letter is a drink? - T
- Which letter makes us wait? - Q
- Which letter accepts everything? - S
- Which letter is used to call others? - U
- Which letter denotes unity? - V
- Which letter asks questions? -Y
യാത്രാമൊഴി
ആരും കാണാത്ത സ്വപ്നങ്ങളും,
എന്‍റെ ജീവന്‍റെ ജീവനാം ഓര്‍മകളും,
എന്നന്നും മിഴികളില്‍ സുക്ഷിക്കുവാന്‍
ഈശ്വരന്‍ തന്ന ചിത്രങ്ങളും
ഇനി എന്‍റെ പുസ്തക താളുകളില്‍ മാത്രം ...
ഞാന്‍ കണ്ട പകലിതാ തോറ്റു മടങ്ങുന്നു കാലത്തോട്...
ദിനാന്തം കൂട്ടില്‍ ചേക്കേറുന്ന പക്ഷിയോ ഞാന്‍ !!!
കിനാവറ്റ ദീര്‍ക്കനിധ്ര ബാക്കിനില്‍ക്കെ
യാത്രയാകുന്നുവല്ലോ....
(ഒരു സുഹൃത്തിന്‍റെ കവിത)
ബഷീറിന്റെ ഓര്‍മയ്ക്ക് പതിനഞ്ച് വയസ്സ്
വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. ലളിതമായ ഭാഷയില്‍ , വ്യത്യസ്തമായ കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും മലയാളികള്‍ക്ക് വളരെ സുപരിചിതമാണ് . 1908 ജനുവരി 19-നു വൈക്കം തലയോലപ്പറമ്പില്‍ ആണ് ബഷീര്‍ ജനിച്ചത്. സ്കൂള്‍ വിധ്യാഭ്യാസതിനിടയില്‍ ആണ് അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്രിയ സമരതിലക്ക് കടന്നത്. തുടര്‍ന്ന് ഉപ്പ് സത്യഗ്രഹത്തില്‍ പങ്കടുതത്തിന് ജയില്‍ വാസം അനുഭവിച്ചു. സന്ചാരപ്പ്രിയനായിരുന്നു ബഷീര്‍. അദ്ധേഹത്തിന്റെ രചനകളെ ഈ അനുഭവങ്ങള്‍ വളരയേറെ സ്വാധീനിച്ചിട്ടുണ്ട് . ആദ്യം ഇന്ഗ്ലീഷില്‍ എഴുതി തുടങ്ങിയ ബഷീര്‍ പിന്നീട് മലയാളത്തിലക്ക് മാറുകയായിരുന്നു . 1994 ജൂലൈ 5-നു അദ്ദേഹം അന്തരിച്ചു .
ബഷീറിന്റെ രചനകള്‍
നോവലുകള്‍: പ്രേമലേഖനം, ശബ്ദങ്ങള്‍ , മരണത്തിന്റെ നിഴല്‍ , എന്ടുപ്പുപ്പാക്കൊരാനന്ടാര്‍ന്നു! , ആനവാരിയും പൊന്‍കുരിശും ,
പാത്തുമ്മയുടെ ആട് , സ്ഥലത്തെ പ്രധാന ദിവ്യന്‍ , മതിലുകള്‍ , മാന്ത്രിക പൂച്ച , ജീവിത നിഴല്‍ പാടുകള്‍ , പ്രേം പാട്ട , താരാ സ്പെഷിയെല്സ് , മുച്ചീട്ട് കളിക്കാരന്റെ മകള്‍ , അനുരാഗത്തിന്റെ ദിനങ്ങള്‍ .
കഥകള്‍: ഭുമിയുടെ അവകാശികള്‍ , വിശപ്പ് , ഓര്‍മ്മ കുറിപ്പ് , ജന്മദിനം , സ്വാതന്ത്ര്യ സമര കഥകള്‍ , വിശ്വവിക്ക്യാതമായ മുക്ക് , ആനപ്പ്‌ുട , ശിങ്കിടി മുന്ഗ്ഗന്‍ , വിഡ്ഢികളുടെ സ്വര്‍ഗ്ഗം , നീലവെളിച്ചം .
ലെക്നങ്ങള്‍: അനര്ഗ നിമിഷം , ധര്‍മ രാജ്യം , ജീവിതം ഒരനുഗ്രഹം , നേരും നുണയും .
ബാല സാഹിത്യം: സര്‍പ്പ യജ്ഞം.
നാടകം : കഥാ ബീജം.
തിരക്കഥ : ഭാര്‍ഗവീ നിലയം.
(ഫോട്ടോ ക്രെഡിറ്റ്: പുനലൂര്‍ രാജന്‍)
Subscribe to:
Posts (Atom)