Monday, July 20, 2009

യാത്രാമൊഴി

ആരും കാണാത്ത സ്വപ്നങ്ങളും,
എന്‍റെ ജീവന്‍റെ ജീവനാം ഓര്‍മകളും,
എന്നന്നും മിഴികളില്‍ സുക്ഷിക്കുവാന്‍
ഈശ്വരന്‍ തന്ന ചിത്രങ്ങളും
ഇനി എന്‍റെ പുസ്തക താളുകളില്‍ മാത്രം ...
ഞാന്‍ കണ്ട പകലിതാ തോറ്റു മടങ്ങുന്നു കാലത്തോട്...
ദിനാന്തം കൂട്ടില്‍ ചേക്കേറുന്ന പക്ഷിയോ ഞാന്‍ !!!
കിനാവറ്റ ദീര്‍ക്കനിധ്ര ബാക്കിനില്‍ക്കെ
യാത്രയാകുന്നുവല്ലോ....
(ഒരു സുഹൃത്തിന്‍റെ കവിത)

No comments: